ചിതയിലെ ശബ്ദം !
ചിതയിലെ ശബ്ദം! ------------------------------- അവരെന്റെ നാവറുത്തു, നിങ്ങൾ അറിഞ്ഞൊ സഹോദരങ്ങളെ അവരെന്റെ നടുവൊടിച്ചു, അതു നിങ്ങൾ അറിഞ്ഞൊ സഹോദരങ്ങളെ അവരെന്റെ മാനം പിച്ചിച്ചീന്തി നാടിന്റെ മാനം കൊടുത്തി നിങ്ങൾ അറിഞ്ഞൊ സഹോദരരെ, അവർ എന്നെ കൊന്നു, ചുട്ടെരിച്ചു. നിങ്ങൾ അറിയണം ഭീകരരെ, അവർ നിങ്ങളെ തേടിയെത്തും ഇന്നല്ലെങ്കിൽ നാളെയെത്തും, നാടിനെ ഭീകരർ നരകമാക്കും. ഉണരുക ഉണരുക സോദരരെ, ഈ ചിതയിലെ ശബ്ദം കേട്ടുണരുക. <> <> <> <> <> <> <> <> സുലൈമാൻ മലപ്പുറം